ഇന്ത്യയില്‍ പുതിയതായി 3,37 ലക്ഷം പ്രതിദിനകേസുകൾ , 488 മരണങ്ങളും #Jan22

Newly 3.37 lakh daily cases and 488 deaths in India # Jan22

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,37,704 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 488 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,42,676 പേര്‍ രോഗമുക്തരായി. നിലവില്‍ 21,13,365 സജീവ കേസുകളാണ് രാജ്യത്തുള്ളത്.  രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 10,050 ആയിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!