യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ : ചില പ്രദേശങ്ങളിൽ താപനില 2 °C വരെ താഴ്‌ന്നേക്കാം.

Partly cloudy weather in UAE today_Temperatures may drop to 2 C in some areas.

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി തണുപ്പും മേഘാവൃതവുമായി തുടരുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് (NCM) അറിയിച്ചു.

ചില ഭാഗങ്ങളിൽ താപനില 2 ഡിഗ്രി സെൽഷ്യസ് വരെ താഴും, കടൽ പ്രക്ഷുബ്ധമായിരിക്കാനും സാധ്യതയുണ്ട്. ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ മേഘാവൃതമായിരിക്കും. ചില ആന്തരിക, തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.

ഇന്ന് രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഹ്യുമിഡിറ്റി ഉണ്ടായിരിക്കും. പർവതപ്രദേശങ്ങളിൽ താപനില 2 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!