ഇന്ത്യയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വർധന : 2,85,914 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു | മരണം 665

In Kerala, covid-19 confirmed 45,449 deaths and 38 deaths # jan23

ഇന്ത്യയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വർധന. 2,85,914 പേർക്കാണ്​ ഇന്ത്യയിൽ പുതുതായി രോഗം ​ സ്ഥിരീകരിച്ചത്​. 665 മരണവും റിപ്പോർട്ട്​ ചെയ്​തു. 2,99,073 പേരാണ്​ കഴിഞ്ഞ ദിവസം രോഗമുക്​തി നേടിയത്​. 22,23,018 പേരാണ്​ രോഗം ബാധിച്ച്​ ചികിത്സയിലുള്ളത്​. 16.16 ശതമാനമാണ്​ ഇന്ത്യയുടെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. 1,63,58,44,536 ഡോസ്​ വാക്​സിൻ ഇതുവരെ രാജ്യത്ത്​ വിതരണം ചെയ്​തിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!