ഇന്ത്യയില്‍ പുതിയതായി 2.86 ലക്ഷത്തിലധികം പ്രതിദിന കോവിഡ് കേസുകൾ, 573 മരണങ്ങളും #Jan27

Abu Dhabi Red Alert following heavy fog: Motorists must be careful.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,86,384 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 573 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,06,357 പേര്‍ രോഗമുക്തരായി. നിലവില്‍ 22,02,472 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!