ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ കുറയുമ്പോഴും ആശങ്കയായി മരണസംഖ്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,773 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
#UPDATE | 1,733 deaths were recorded in India in the last 24 hours, taking the death toll to 4,97,975, as per Union Health Ministry
— ANI (@ANI) February 2, 2022
ഇതോടെ ആകെ മരണസംഖ്യ 4,97,975 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,386 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് പ്രതിദിന രോഗബാധയിൽ 3.4 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
India reports 1,61,386 fresh COVID cases and 2,81,109 recoveries in the last 24 hours
Active cases: 16,21,603
Total recoveries: 3,95,11,307
Daily positivity rate: 9.26%Total vaccination: 167.29 crore pic.twitter.com/QD2jptRtG4
— ANI (@ANI) February 2, 2022