മുഖ്യമന്ത്രി പിണറായി വിജയന് എക്‌സ്‌പോ വേദിയിൽ സ്വീകരണം : മലയാളത്തിൽ ട്വീറ്റ് ചെയ്ത് ഷെയ്ഖ് മുഹമ്മദ്

Reception at Pinarayi Vijayan Expo_ Sheikh Mohammed tweeted in Malayalam

യു എ ഇ യിൽ ഒരാഴ്ചത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ദുബായ് എക്‌സ്‌പോ 2020 വേദിയിൽ  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്വീകരിച്ചതായി അദ്ദേഹം മലയാളത്തിൽ ട്വീറ്റ് ചെയ്തു

” കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്‌സ്‌പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ” ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!