യു എ ഇ അന്താരാഷ്ട്ര വ്യാപാര വകുപ്പ് മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി
ദുബായ് : യു എ ഇ അന്താരാഷ്ട്ര വ്യാപാര വകുപ്പ് മന്ത്രി ഡോ: താനി ബിൻ അഹമ്മദ് അൽ സിയൂദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. വ്യവസായ മന്ത്രി പി രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, അബുദാബി ചേംബർ വൈസ് ചെയർമാൻ എം എ യൂസഫലി, ജോൺ ബ്രിട്ടാസ് എം പി, മുഹമ്മദ് ഹനീഷ് ഐ എ എസ് എന്നിവരും സംബന്ധിച്ചു