ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,059 പേര് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ആകെ കോവിഡ് മരണങ്ങൾ 5 ലക്ഷം കടന്ന് 5,01,114 ആയിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,30,814 പേര് രോഗമുക്തരായി. നിലവില്‍ 13,31,648 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
India reports 1,27,952 fresh #COVID19 cases, 2,30,814 recoveries, and 1059 deaths in the last 24 hours.
Active cases: 13,31,648
Death toll: 5,01,114
Daily positivity rate: 7.98%Total vaccination: 1,68,98,17,199 pic.twitter.com/HAWlsyMnp0
— ANI (@ANI) February 5, 2022