ലതാ മങ്കേഷ്‌കറിന്റെ വിയോഗം : യു എ ഇയിലെ ഇന്ത്യൻ എംബസിയിൽ 2 ദിവസം പതാക താഴ്ത്തികെട്ടും, എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയലിനെ സാംസ്‌കാരിക പ്രവർത്തനങ്ങളും റദ്ദാക്കി

Lata Mangeshkar passes away: Indian embassy in UAE loses flag for 2 days, Indian pavilion at Expo canceled

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായി അബുദാബിയിലെ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലും ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടും.

ഇന്ത്യൻ പവലിയൻ എക്‌സ്‌പോ 2020 ദുബായിലെ എല്ലാ സാംസ്‌കാരിക പ്രവർത്തനങ്ങളും അടുത്ത രണ്ട് ദിവസത്തേക്ക് റദ്ദാക്കിയതായി തദു മാമു, കോൺസൽ, ലേബർ, പ്രസ്സ്, ഇൻഫർമേഷൻ ആൻഡ് കൾച്ചർ സ്ഥിരീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!