നെടുമ്പാശ്ശേരി (കൊച്ചി CIAL ) എയർ പോർട്ടിൽ റാപിഡ് PCR ടെസ്റ്റ് ചാർജ് 1580 ആക്കി കുറച്ചു. ഇന്ന് രാത്രി 12 മുതൽ പ്രാബല്യത്തിൽ വരും.
തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിലെ റാപിഡ് PCR ടെസ്റ്റ് ചാർജ്ജും ഇതുപോലെ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ നേരത്തെതന്നെ റാപിഡ് PCR ടെസ്റ്റ് ചാർജ്ജ് കുറവാണ്.
Newupdate : അൽപം മുൻപ് ലഭിച്ച വിവരം അനുസരിച്ച് അടുത്ത സർക്കുലർ വരുന്നത് വരെ നെടുമ്പാശ്ശേരി എയർ പോർട്ടിൽ 2490 രൂപ ഈടാക്കുന്നത് തുടർന്നേക്കുമെന്നും 1580 രൂപ എന്ന ഈ ചാർജ് കുറക്കൽ ബാധകമാകില്ലെന്ന് അറിയിപ്പിൽ പറയുന്നു.