മലമുകളിൽ എത്തിച്ച ബാബുവിന്റെ ആരോഗ്യനിലയിൽ ആശങ്ക. വെള്ളം നൽകിയ ശേഷം ബാബു രക്തം ഛർദ്ധിച്ചിരുന്നു. ബാബുവിന്റെ അടുത്ത് റോപ്പിലൂടെ എത്തിയ സൈനികന്‍ ബാബുവിന് വെള്ളവും ഭക്ഷണവും മരുന്നും നല്കിയിയിരുന്നു. മല മുകളിലെത്തിയ സംഘം കയര്‍ കെട്ടി താഴേക്ക് ഇറങ്ങി ബാബുവിനെ രക്ഷപെടുത്തുകയായിരുന്നു