ഹെലികോപ്റ്റർ ഉടൻ എത്തിയേക്കും : മലമുകളിൽ എത്തിച്ച ബാബു അവശനിലയിൽ : അടിയന്തിരമായി വൈദ്യസഹായമെത്തിക്കാൻ നീക്കം.

Helicopter arrives soon: Babu in critical condition: Moved to get emergency medical care.

മലമുകളിൽ എത്തിച്ച ബാബുവിന്റെ ആരോഗ്യനിലയിൽ ആശങ്ക. വെള്ളം നൽകിയ ശേഷം ബാബു രക്തം ഛർദ്ധിച്ചിരുന്നു. ബാബുവിന്റെ അടുത്ത് റോപ്പിലൂടെ എത്തിയ സൈനികന്‍ ബാബുവിന് വെള്ളവും ഭക്ഷണവും മരുന്നും നല്കിയിയിരുന്നു. മല മുകളിലെത്തിയ സംഘം കയര്‍ കെട്ടി താഴേക്ക് ഇറങ്ങി ബാബുവിനെ രക്ഷപെടുത്തുകയായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!