ലേലത്തിന് നേതൃത്വം നല്‍കിയ അവതാരകൻ കുഴഞ്ഞു വീണു : ഐ പി എൽ പതിനഞ്ചാം സീസണിലേക്കുള്ള താര ലേലം നിർത്തിവച്ചു.

The presenter was confused_ IPL 2022 star auction halted

ഐ പി എൽ പതിനഞ്ചാം സീസണിലേക്കുള്ള താര ലേലം നിർത്തിവച്ചു. ഐപിഎല്‍ താരലേലം നടക്കുന്നതിനിടെ ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂ എഡ്‌മീഡ്‌സ് തളര്‍ന്നു വീണു. 2018 ൽ ഐ‌പി‌എൽ അരങ്ങേറ്റം കുറിച്ച ഹ്യൂ എഡ്‌മീഡ്‌സ് തന്റെ തുടർച്ചയായ നാലാം സീസണിലും അവതാരകനായി എത്തി. ഹ്യൂ എഡ്‌മീഡ്‌സിന്റെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് 3.30 ന് താരലേലം പുനരാരംഭിക്കും. ഹ്യൂ എഡ്‌മീഡ്‌സ് തന്നെ താരലേലം നിയന്ത്രിക്കും.

എഡ്‌മീഡ്‌സിന് ലേലം നടത്തുന്നതിൽ 35 വർഷത്തിലേറെ പരിചയമുണ്ട് കൂടാതെ ആഗോളതലത്തിൽ 2,500 ലേലം ലേലത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. അന്താരാഷ്‌ട്ര ഫൈൻ ആർട്ട്, ക്ലാസിക് കാറുകൾ, ചാരിറ്റികൾ എന്നിവ ഉൾപ്പെടുന്ന മേഖലകളിലെ ലേലത്തിന്റെ ഭാഗമാണ്. മാത്രമല്ല, 2.7 ബില്യൺ പൗണ്ടിന് അദ്ദേഹം 310,000 ലോട്ടുകളിൽ കൂടുതൽ കളിക്കാരെയും ലേലം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!