ORE BULLION JEWELLERY നാളെ ദുബായിൽ തുറക്കുന്നു.

ORE BULLION JEWELLERY opens in Dubai tomorrow.

ദുബായുടെ ആഭരണസങ്കൽപങ്ങളെ വിസ്​മയകരമാക്കാൻ ദുബായിലെ ORE ഗ്രൂപ്പിന്റെ ORE BULLION JEWELLERY നാളെ ദുബായ് ഗോൾഡ് സൂഖിൽ തുറക്കും.

നാളെ ഫെബ്രുവരി 13 ഞായറാഴ്ച്ച വൈകീട്ട് 4 മണിക്കാണ് ഉദ്ഘാടനം.

പുതുമ നിറയുന്ന ജ്വല്ലറി ഷോപ്പിങ്​ അനുഭവം, മികച്ച കസ്​റ്റമർ സർവീസ്​, കാലാനുസൃതമായി പ്രശസ്​ത ഡിസൈനർമാർ രൂപകൽപന ചെയ്​ത അപൂർവ കളക്​ഷനുകൾ, ഏതുബജറ്റിനും അനുയോജ്യമായ ആഭരണ ശ്രേണികൾ തുടങ്ങിയ പ്രത്യേകതകളോടെയാണ് ORE BULLION JEWELLERY തുറക്കുന്നത്.

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ORE ഗ്രൂപ്പ് സുതാര്യതയും വിശ്വാസ്യതയും ഗുണമേന്മയും മികച്ച സേവനങ്ങളും തുടർന്നും ഉപയോക്താക്കള്‍ക്ക് നല്‍കുമെന്നും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!