ORE BULLION JEWELLERY ദുബായ് ഗോൾഡ് സൂക്കിൽ തുറന്നു.
സ്ത്രീ സൗന്ദര്യ സങ്കല്പങ്ങൾക്ക് പൂർണ്ണത നല്കുവാൻ സ്വർണ്ണാഭരണ ശ്രേണി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് കൊണ്ട് ORE BULLION JEWELLERY TRADING COMPANY LLC ഷോറൂം ഉദ്ഘാടനം മർവാൻ ജമാൽ സയ്യിദ് ഖലീഫ അൽകാബി നിർവഹിച്ചു. ആദ്യ വില്പന ഇംപക്സ് ഗ്രൂപ്പ് എം.ഡി നുവൈസ് സുലൈമാൻ നിർവഹിച്ചു.
ORE ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അനസ്സ്, ഡയറ്റ്ടർമാരായ സാജിദ്, മുഹ്സിന ,റാഷിദ് കൂടാതെ മറ്റു വ്യക്തികളും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദുബായ് ദേറ ന്യൂ ഗോൾഡ് സൂക്ക് ഹിന്ദ് പ്ലാസ്സ ബിൽഡിംഗിൽ ഷോപ്പ് നമ്പർ 6-015 ൽ പ്രവർത്തനം തുടങ്ങിയ ജ്വല്ലറി ഷോറൂമിൽ ഏവരെയും മനം കവരും സ്വർണ്ണാഭരണങ്ങളും, 24K ഗോൾഡ് ബാർ,ഗോൾഡ് കോയിൻ, ഡയമണ്ട്സ് തുടങ്ങിയവയുടെ അതി മനോഹരമായ കളക്ഷൻ അണിയിച്ച് ഒരുക്കിയിട്ടുള്ളതായി Team ORE മാനേജ്മെൻ്റ് അറിയിച്ചു