fbpx
കേരളം

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട

ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി. മൈ​ക്രോ വേ​വ് അ​വ​നി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. എ​യ​ര്‍ ഇ​ന്ത്യ യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ച​തെ​ന്നാ​ണ് വി​വ​രം.

എ​ന്നാ​ൽ ആ​രി​ല്‍ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഉ​ദ്ഘാ​ട​നം ന​ട​ന്ന് ഒ​രു​മാ​സ​ത്തി​ന​ക​മാ​ണ് സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് പി​ടി​കൂ​ടു​ന്ന​ത്. ഈ ​മാ​സം ഒ​മ്പ​തി​നാ​യി​രു​ന്നു വി​മാ​ന​ത്താ​വ​ള ഉ​ദ്ഘാ​ട​നം.

error: Content is protected !!