യു എ ഇയിലെ ഒരു പ്രധാന റോഡിന്റെ ഒരു ദിശ നാളെ മുതൽ ഭാഗികമായി 10 ദിവസത്തേക്ക് അടച്ചിടുന്നു.
E10 ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ ദുബായിലേക്കുള്ള ദിശയിലെ വലത് പാത നാളെ മുതൽ 10 ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അബുദാബിയിലെ മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ITC) അറിയിച്ചു.
ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 25 ന് 12 വരെയായിരിക്കും റോഡിന്റെ ഭാഗിക അടച്ചിടൽ.
— "ITC" مركز النقل المتكامل (@ITCAbuDhabi) February 15, 2022