ദുബായിലേക്കുള്ള യാത്രക്കാർക്ക് റാപിഡ് PCR ടെസ്റ്റ് ഒഴിവാക്കി

Rapid PCR test waived for travelers to Dubai
ദുബായിലേക്കുള്ള യാത്രക്കാർക്ക് റാപിഡ് PCR ടെസ്റ്റ് ഒഴിവാക്കി.
ഇന്ന് 2022 ഫെബ്രുവരി 22 രാവിലെ 8 മണിമുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ ദുബായ് യാത്രക്കാർക്കുള്ള റാപിഡ് പി സി ആർ സമ്പ്രദായം ( എയർ പോർട്ട് 6 മണിക്കൂർ )ഒഴിവാക്കിയതായി ഇത് സംബന്ധിച്ച പുതിയ സർക്കുലർ പറയുന്നു.
ഇന്ത്യ പാക്കിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എല്ലാ എയർ പോർട്ടുകളിൽ നിന്നും ദുബായിലേക്ക് വരുന്ന യാത്രക്കാർക്ക് ഈ ഇളവ് ബാധകം.
എന്നാൽ 48 മണിക്കൂറിനിടയിലെ RT PCR റിസൾട്ട് നെഗറ്റീവ് വേണമെന്ന പ്രോട്ടോകോളിൽ മാറ്റമില്ല. ദുബായിൽ എത്തിയാലും എയർപോർട്ടിൽ വച്ച് ടെസ്റ്റ് ഉണ്ടാകും. നെഗറ്റീവ് റിസൾട്ട് വരുന്നത് വരെ കൊറന്റൈൻ ഇരിക്കണം എന്നാണ് ദുബായ് എയർപോർട്ട് അതോറിറ്റി യുടെ സർക്കുലർ പറയുന്നത്.
യുഎ ഇ യിലെ മറ്റു എയർ പോർട്ടുകളിലേക്ക് വരാൻ ഉദ്ദേശിക്കുന്നവർക്ക് റാപിഡ് pcr ഇപ്പോഴും ആവശ്യമാണ്
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!