ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിൽ കാറിന് തീപിടിച്ചു : ആളപായമില്ല

Dubai Civil Defence put out car fire in Dubai Design District within minutes

ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിൽ കാറിന് തീപിടിച്ചതായി റിപ്പോർട്ട് ലഭിച്ചതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു.

കോൾ ലഭിച്ച് 4 മിനിറ്റിനുള്ളിൽ സബീൽ ഫയർ സ്റ്റേഷനിൽ നിന്നുള്ള സിവിൽ ഡിഫൻസ് ടീം ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിലെത്തി കാറിലെ തീ അണച്ചിരുന്നു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ഉച്ചയ്ക്ക് 12:53 നാണ് എമർജൻസി കോൾ ലഭിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!