യുക്രൈനിൽ നിന്നുള്ള ഇന്ത്യാക്കാരെ കൊണ്ട് വരുന്നതിന്റെ വിമാന ചെലവുകൾ ഇന്ത്യാ ഗവൺമെന്റ് വഹിക്കും.
ഇന്ത്യാക്കാരെ തിരികെയെത്തിക്കാൻ നാളെ 2 എയർ ഇന്ത്യ വിമാനങ്ങളാണ് റുമാനിയയിലേക്ക് പുറപ്പെടുക. നിലവിൽ റൊമാനിയയിൽ നിന്നും ഹംഗറിയിൽ നിന്നും പലായനം ചെയ്യാനുള്ള വഴികൾ സ്ഥാപിക്കാനാണ് ഗവൺമെന്റ് ഓഫ് ഇന്ത്യയും ഇന്ത്യൻ എംബസിയും പ്രവർത്തിക്കുന്നത്. 17000 തിലധികം ഇന്ത്യക്കാർ യുക്രൈനിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.
https://twitter.com/ANI/status/1497140655096995843