ഒഴിപ്പിക്കല്‍ നടപടി തുടങ്ങി ; ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി എംബസിയുടെ ബസ് പുറപ്പെട്ടു.

Evacuation process begins_ The embassy bus left with Indian students.

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുടെ രക്ഷാദൗത്യം തുടങ്ങി. ഇന്ത്യൻ വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് ചെർനിവ്‌റ്റ്സിയിൽ നിന്ന് യുക്രൈൻ-റൊമാനിയ അതിർത്തിയിലേക്ക് പുറപ്പെട്ടു. ആദ്യ സംഘത്തിൽ 50ഓളം മെഡിക്കൽ വിദ്യാർഥികളാണുള്ളത്. ഇവരെ റുനിയോ വഴി ഇന്ത്യയിലെത്തിക്കും.

റുമാനിയയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ശനിയാഴ്ച്ച പുലര്‍ച്ചെ യാത്ര തിരിക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ ക്യാമ്പ് ഓഫീസുകള്‍ ഇപ്പോള്‍ പടിഞ്ഞാറന്‍ യുക്രൈനിലെ ലിവിവ്, ചെര്‍നിവറ്റ്‌സി നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റഷ്യന്‍ സംസാരിക്കുന്ന കൂടുതല്‍ ഉദ്യോഗസ്ഥരെ ഈ ക്യാമ്പ് ഓഫീസുകളിലേക്ക് അയക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!