ഒറ്റപ്പെട്ട ഉക്രേനിയക്കാർക്ക് സൗജന്യതാമസസൗകര്യം നൽകാൻ റാസൽഖൈമയിലെ ഹോട്ടലുകൾ

Ras Al Khaimah hotels offer free accommodation to Ukrainian guests

റഷ്യ-ഉക്രെയ്ൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഫെബ്രുവരി 24 മുതൽ 28 വരെ ഉക്രേനിയൻ പൗരന്മാർക്ക് സൗജന്യ താമസസൗകര്യം നൽകണമെന്ന് റാസൽഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി എമിറേറ്റിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളെ അറിയിച്ചു.

അതിഥികൾക്ക് ഭക്ഷണവും പാനീയവും മറ്റ് സൗകര്യങ്ങളും ഉൾപ്പെടെ മുഴുവൻ ബോർഡ് താമസസൗകര്യവും അതോറിറ്റി ഒരുക്കിയിട്ടുണ്ടെന്ന് റാസൽഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (RAKTDA) ഔദ്യോഗിക വക്താവ് പറഞ്ഞു. സൗജന്യ താമസസൗകര്യം പരിമിതമായ കാലയളവിലേക്കായിരിക്കും.

ഞങ്ങളുടെ മുൻ‌ഗണന മൂല്യമുള്ള സന്ദർശകരുടെ സുരക്ഷയും ക്ഷേമവുമാണ്, അവരുടെ ദേശീയതയോ രാജ്യമോ നോക്കാതെതന്നെ അവരെ പരിഗണിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ റാസൽ ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!