ഉക്രൈൻ പ്രതിസന്ധി : വീണ്ടും ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ ഉക്രെയ്നിലെ അയൽരാജ്യങ്ങളിലേക്ക് പോയേക്കും

Prime Minister Narendra Modi calls a high-level meeting on the Ukraine crisis

ഉക്രൈൻ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഇന്ന് ഉന്നതതല യോഗം വിളിച്ചു. ചില കേന്ദ്രമന്ത്രിമാർ ഉക്രെയ്നിലെ അയൽരാജ്യങ്ങളിലേക്ക് ഒഴിപ്പിക്കൽ ഏകോപിപ്പിക്കാൻ പോയേക്കും എന്നും സൂചനയുണ്ട്. ചർച്ച നടക്കുകയാണ്.ഇന്ത്യയിൽ നിന്നും രക്ഷാ ദൗത്യത്തിനായി പോകുന്ന വിമാനത്തിലാണ് മുതിർന്ന കേന്ദ്ര മന്ത്രിമാർ ഉക്രെയ്നിലെ അയൽരാജ്യങ്ങളിലേക്ക് പോകുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!