ഓപ്പറേഷൻ ഗംഗ : ഇന്ത്യക്കാരുമായി ഹംഗറിയിൽ നിന്നും ആറാമത്തെ വിമാനവും പുറപ്പെട്ടു

The sixth flight with the Indians departed from Hungary

യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുമായി ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് ആറാമത്തെ വിമാനവും ഡൽഹിയിലേക്ക് പുറപ്പെട്ടതായി മന്ത്രി ഡോ. എസ് ജയശങ്കർ അറിയിച്ചു.

മലയാളികൾ ഉൾപ്പെടെ 240 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!