ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനായി ബുഡാപെസ്റ്റിലേക്കും ഹംഗറിയിലേക്കും പ്രത്യേക രക്ഷാദൗത്യവിമാനസർവീസുകൾ നടത്തുമെന്ന് ഇന്ത്യയുടെ ബഡ്ജെറ്റ് എയർലൈൻ സ്‌പൈസ് ജെറ്റ് ഇന്ന് തിങ്കളാഴ്ച അറിയിച്ചു.
ഉക്രെയ്‌നിന്റെ അതിർത്തികളിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നത് ഏകോപിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിമാരായ ഹർദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി കെ സിംഗ് എന്നിവരെ ഉക്രെയ്‌നിലെ അയൽരാജ്യങ്ങളിലേക്ക് അയയ്‌ക്കാനും ഇന്ത്യ ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ട്.
SpiceJet will operate a special evacuation flight to Budapest, Hungary to evacuate Indian nationals stranded in Ukraine and bring them home.#RussiaUkraineConflict pic.twitter.com/AhbmZQJvEt
— ANI (@ANI) February 28, 2022