Search
Close this search box.

അബുദാബി ഷെയ്ഖ് സായിദ് സ്ട്രീറ്റിലെ ജംഗ്ഷൻ നാളെയും മറ്റന്നാളും താൽക്കാലികമായി അടച്ചിടും.

The junction on Sheikh Zayed Street in Abu Dhabi will be temporarily closed tomorrow and the day after.

അബുദാബിയിലെ E10 ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ ഒരു ജംഗ്ഷൻ നാളെയും മറ്റന്നാളും താൽക്കാലികമായി അടച്ചിടും.

ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിനെയും ദഫീർ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന ( Eastern Mangroves )ഈസ്റ്റേൺ മൻഗ്രൂവ്‌സിന്റെ ജംഗ്ഷന്റെ ഭാഗങ്ങൾ നാളെ ശനിയാഴ്ച പുലർച്ചെ 12 മുതൽ ഞായറാഴ്ച വൈകുന്നേരം 4 വരെ അടച്ചിരിക്കുമെന്ന് അബുദാബി എമിറേറ്റിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.

വാഹനമോടിക്കുന്നവർ താൽക്കാലികമായി അടച്ചിടൽ അനുബന്ധിച്ചുള്ള ട്രാഫിക്കിലെ മാറ്റങ്ങൾ പിന്തുടരണമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts