യുക്രൈന്‍ ആയുധം താഴെവെക്കുകയും റഷ്യ മുന്നോട്ടുവെച്ച എല്ലാ അവശ്യങ്ങളും അംഗീകരിക്കുകയും ചെയ്യുംവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് റഷ്യന്‍ വ്‌ളാഡിമിര്‍ പുടിൻ. എല്ലാം മുന്‍ നിശ്ചയിച്ച പദ്ധതിപ്രകാരം മുന്നോട്ടുപോകുമെന്നും പുടിൻ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കണമെന്ന് അവശ്യപ്പെട്ട് ടെലിഫോണില്‍ സംസാരിച്ച തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗനോടാണ് പുതിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.