ഫസ്റ്റ് അബുദാബി ബാങ്കുമായി ലയിക്കാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ട് നിഷേധിച്ച് ADCB

ADCB denies plans to merge with First Abu Dhabi Bank

ഫസ്റ്റ് അബുദാബി ബാങ്കുമായി ലയിക്കാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ട് നിഷേധിച്ച് അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്.

യുഎഇയിലെ ഏറ്റവും വലിയ വായ്പദാതാവായ ഫസ്റ്റ് അബുദാബി ബാങ്കുമായി (FAB) ലയിക്കാൻ പദ്ധതിയിടുന്നുവെന്ന മാധ്യമ റിപ്പോർട്ട് അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് (ADCB ) ഇന്ന് ബുധനാഴ്ച നിഷേധിച്ചു.

മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ ഈ റിപ്പോർട്ട് അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ADCB പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!