ഫസ്റ്റ് അബുദാബി ബാങ്കുമായി ലയിക്കാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ട് നിഷേധിച്ച് അബുദാബി കൊമേഴ്സ്യൽ ബാങ്ക്.
യുഎഇയിലെ ഏറ്റവും വലിയ വായ്പദാതാവായ ഫസ്റ്റ് അബുദാബി ബാങ്കുമായി (FAB) ലയിക്കാൻ പദ്ധതിയിടുന്നുവെന്ന മാധ്യമ റിപ്പോർട്ട് അബുദാബി കൊമേഴ്സ്യൽ ബാങ്ക് (ADCB ) ഇന്ന് ബുധനാഴ്ച നിഷേധിച്ചു.
മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ ഈ റിപ്പോർട്ട് അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ADCB പറഞ്ഞു.