ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു.
ഗുരെസ് സെക്ടറിലെ ബറോം മേഖലയിലാണ് ഹെലികോപ്റ്റർ അപകടമുണ്ടായത്. ഹെലികോപ്റ്ററിലകപ്പെട്ട ജീവനക്കാരെ രക്ഷിക്കാനായി സുരക്ഷാസേന രക്ഷപ്രവർത്തനം തുടരുകയാണ്. സ്ഥലത്ത് കനത്ത മഞ്ഞു വീഴ്ചയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
J-K: Indian Army helicopter crashes in Gurez sector
Read @ANI Story | https://t.co/9klTCFhrxc pic.twitter.com/OxDpTqzMIV
— ANI Digital (@ani_digital) March 11, 2022