കഴിഞ്ഞ വർഷം അജ്മാനിൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ 10% കുറവുണ്ടായതായി അജ്മാൻ പോലീസ്

Ajman saw 10% drop in serious crime in 2021

അജ്മാനിൽ  കഴിഞ്ഞ വർഷം 2021 ൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ 10 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി അജ്മാൻ പോലീസ് അറിയിച്ചു

നിരീക്ഷണ ക്യാമറകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം കവർച്ച, ബാങ്ക് ഇടപാടുകാരുടെ മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സഹായിച്ചതായി അജ്മാൻ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.

സമൂഹത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിൽ ‘അമാൻ’ പോലീസ് പട്രോളിംഗിനെ മേജർ ജനറൽ അൽ നുഐമി പ്രശംസിച്ചു, ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 9,544 വാഹനങ്ങളും കണ്ടുകെട്ടിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!