ദുബായിലെ ഒരു കൊവിഡ് വാക്‌സിനേഷൻ കേന്ദ്രം നാളെ മുതൽ അടച്ചിടും.

Dubai announces closure of Covid-19 vaccination centre

നാളെ മാർച്ച് 17 മുതൽ അൽബൈത്ത് മെത്വാഹിദ് അൽ വർഖ ( Albait Metwahid Al Warqa ) കോവിഡ് 19 വാക്സിനേഷൻ സെന്റർ അടച്ചിടുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി ((DHA) ട്വിറ്ററിൽ അറിയിച്ചു.

ഇതിനകം ഈ കേന്ദ്രത്തിൽ വാക്സിനേഷൻ അപ്പോയിന്റ്മെന്റ് എടുത്തിരിക്കുന്ന താമസക്കാർക്കായി പുതിയ സ്ഥലത്തിന്റെ വിശദാംശങ്ങളടങ്ങിയ ഒരു SMS അയയ്ക്കുമെന്നും DHA പറഞ്ഞു

ജനുവരിയിൽ, ദുബായിലെ വൺ സെൻട്രൽ കോവിഡ് -19 വാക്സിനേഷൻ സെന്ററും അടച്ചുപൂട്ടുന്നതായി DHA അറിയിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!