യുഎഇയിൽ കോവിഡ് രോഗികളുമായി അടുത്ത് സമ്പർക്കത്തിലുള്ളവർക്കായുള്ള നിയമങ്ങൾ പുതിക്കിയതായി NCEMA

UAE updates rules for close contacts of positive cases

യുഎഇയിൽ കോവിഡ് രോഗികളുമായി അടുത്ത് സമ്പർക്കത്തിലുള്ളവർക്കായുള്ള നിയമങ്ങൾ പുതിക്കിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

പുതിയ പ്രോട്ടോക്കോൾ അനുസരിച്ച് ആദ്യത്തെയും ഏഴാമത്തെയും ദിവസങ്ങളിലോ അല്ലെങ്കിൽ രോഗബാധിതരായ രോഗികളുമായി സമ്പർക്കം പുലർത്തുന്നവരിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോഴോ PCR പരിശോധന നടത്തേണ്ടതുണ്ട്.

പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും സാധാരണ നിലയിലേക്ക് മടങ്ങുന്നത് ഉറപ്പാക്കുന്നതിനുമുള്ള യുഎഇയുടെ തന്ത്രത്തിന് അനുസൃതമായാണ് അപ്‌ഡേറ്റ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!