ദുബായ് വാർത്തയുടെ പ്രേക്ഷകർക്കായി Offerkart നടത്തിയ ഒരു പവൻ സ്വർണ്ണം സമ്മാന പദ്ധതിയിലെ വിജയി ഇന്ന് സമ്മാനം കരസ്ഥമാക്കി .

The winner of a sovereign gold prize scheme conducted by Offerkart for Dubai News audiences today received the prize.

ദുബായ് വാർത്തയുടെ പ്രേക്ഷകർക്കായി Offerkart നടത്തിയ ഒരു പവൻ സമ്മാന പദ്ധതിയിലെ വിജയിയായ സജീഷ് ഇന്ന് മാർച്ച് 28 ന് സമ്മാനം കരസ്ഥമാക്കി . റാസ് അൽ ഖൈമയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന സജീഷ്, പട്ടാമ്പി സ്വദേശിയാണ്. ഇന്ന് Offerkart ന്റെ ഓഫീസിൽ നിന്നാണ് അദ്ദേഹം ഒരു പവൻ സ്വർണ്ണസമ്മാനം കരസ്ഥമാക്കിയത് .

അറുനൂറോളം പേർ പങ്കെടുത്ത Offerkart ന്റെ സമ്മാന പദ്ധതിയുടെ കാലയളവ് ഫെബ്രുവരി 12 മുതൽ മാർച്ച് 11 വരെ ആയിരുന്നു.

Offerkart ന്റെ mobile application download ചെയ്തു പേരും വിവരങ്ങളും register ചെയ്യത ശേഷം അതിന്റെ ഒരു screenshot എടുത്തു Offerkart ന്റെ +971 56 549 4208 എന്ന കസ്റ്റമർ കെയർ നമ്പറിൽ WhatsApp ചെയ്യുക എന്നതായിരുന്നു സമ്മാന പദ്ധതി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!