ഏപ്രിൽ 1 ന് ഖുസൈസിൽ Prime Medical Center രക്തദാന ക്യാമ്പ് നടത്തുന്നു

The Prime Medical Center is holding a blood donation camp on April 1 in Qusais

ഏപ്രിൽ 1 ന് ഖുസൈസിൽ Prime Medical Center രക്തദാന ക്യാമ്പ് നടത്തുന്നു

മറ്റെന്നാൾ വെള്ളിയാഴ്ച , ഏപ്രിൽ 1 ന് Prime Medical Center ദുബായ് ഖുസൈസിൽ blood donation camp നടത്തുന്നു . Prime Medical Center, Al Qusais ൽ വച്ച് ദുബായ് ഹെൽത്ത് അതോറിറ്റിയുമായി ചേർന്നാണ് രക്തദാന ക്യാമ്പ് നടത്തുന്നത് .

രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണ് രക്തദാന ക്യാമ്പ്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ emirates id യുമായി കൃത്യ സമയത്ത് എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ഇതിനോടൊപ്പമുള്ള പോസ്റ്ററിൽ ലഭ്യമാണ് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!