Search
Close this search box.

യുഎഇയിൽ ഏപ്രിൽ മാസത്തിലെ പെട്രോൾ, ഡീസൽ വിലയിലും വർദ്ധനവ് : ഡീസലിന് ലിറ്ററിന് 4 ദിർഹം കടന്നു

Petrol and diesel prices hiked by 4 dirhams per liter in April

ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നതിന് പിന്നാലെ യുഎഇയില്‍ തുടർച്ചയായി ഇന്ധനവിലയില്‍ വന്‍ വർദ്ധനവ്. അതനുസരിച്ച് യുഎഇയില്‍ ഇന്ന് ഏപ്രിൽ 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.74 ദിർഹമായിരിക്കും, മുൻ മാർച്ച് മാസത്തെ 3.23 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിൽ മാസത്തിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.62 ദിർഹമായിരിക്കും , മാർച്ചിൽ ഇതിന് 3.12 ദിർഹമായിരുന്നു.

ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് ലീറ്ററിന് 3.55 ദിർഹമാണ്, മാർച്ചിൽ ഇതിന് 3.05 ദിർഹമായിരുന്നു, അതേസമയം ഡീസൽ ലിറ്ററിന് മാർച്ചിലെ 3.19 ദിർഹവുമായി താരതമ്യപ്പെടുത്തുമ്പോൾ ഏപ്രിലിൽ 4.02 ദിർഹമായിരിക്കും ഈടാക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!