റമദാൻ 2022 : ഷാർജ എയർപോർട്ട് ഡ്രൈവ്-ത്രൂ കോവിഡ് PCR ടെസ്റ്റിംഗ് സേവനത്തിന്റെ സമയം നീട്ടി.

Ramadan 2022: Sharjah Airport Drive-Through covid PCR testing service time extended.

റമദാൻ മാസത്തിൽ ഷാർജ എയർപോർട്ട് തങ്ങളുടെ കോവിഡ് -19 പിസിആർ ടെസ്റ്റിംഗ് ഡ്രൈവ്-ത്രൂ സേവനത്തിന്റെ സമയം നീട്ടിയതായി അറിയിച്ചു. ഇപ്പോൾ ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 7 മുതൽ പുലർച്ചെ 1 വരെ സാമ്പിളുകൾ ശേഖരിക്കും.

ഇവിടെ താമസക്കാർക്ക് മൂന്ന് തരത്തിലുള്ള സേവനങ്ങൾ ലഭിക്കും. റാപ്പിഡ് ടെസ്റ്റിംഗിന് 60 ദിർഹവും , ഫാസ്റ്റ് ടെസ്റ്റിംഗിന് 150 ദിർഹവും , നോർമൽ ടെസ്റ്റിംഗിന് 85 ദിർഹവും ആണ്. ഡ്രൈവ്-ത്രൂ സേവനം ഷാർജ എയർപോർട്ട് മെഡിക്കൽ സെന്ററുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.

താമസക്കാർക്ക് അവരുടെ ഫലങ്ങൾ 15 മിനിറ്റിലോ രണ്ട് മണിക്കൂറിലോ എട്ട് മണിക്കൂറിലോ ഡെലിവർ ചെയ്യാൻ തിരഞ്ഞെടുക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!