നാദ് അൽ ഷെബ സ്പോർട്സ് ടൂർണമെന്റ് സൈക്ലിംഗ് റേസിന് വഴിയൊരുക്കുന്നതിനായി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഇന്നും നാളെയും ദുബായിൽ റോഡ് വഴിതിരിച്ചുവിടൽ പ്രഖ്യാപിച്ചു.
”നാദ് അൽ ഷെബ സ്പോർട്സ് ടൂർണമെന്റ് (NAS) 2022-ലെ സൈക്ലിംഗ് റേസ് നടക്കുന്നതിനാൽ ഇന്ന് ഏപ്രിൽ 8 വെള്ളിയാഴ്ചയും ഏപ്രിൽ 9 ശനിയാഴ്ചയും രാത്രി 9:30 മുതൽ പിറ്റേദിവസം പുലർച്ചെ 12:30 വരെ വഴിതിരിച്ചുവിടൽ ഉണ്ടാകും ” RTA ട്വീറ്റ് ചെയ്തു.
Check the alternative routes you can use to easily reach your destination during the cycling race within the Nad Al Sheba Sports Tournament (NAS) 2022, on Friday 8 April & Saturday 9 April from 9:30 PM until 12:30 AM (next day). #RTA pic.twitter.com/blqDooSIUF
— RTA (@rta_dubai) April 8, 2022