സൈക്ലിംഗ് റേസ് : ദുബായിൽ ഇന്നും നാളെയും റോഡ് വഴിതിരിച്ചുവിടലുണ്ടാകുമെന്ന് RTA

Road diversions in Dubai today and tomorrow in view of cycling race

നാദ് അൽ ഷെബ സ്‌പോർട്‌സ് ടൂർണമെന്റ് സൈക്ലിംഗ് റേസിന് വഴിയൊരുക്കുന്നതിനായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇന്നും നാളെയും ദുബായിൽ റോഡ് വഴിതിരിച്ചുവിടൽ പ്രഖ്യാപിച്ചു.

”നാദ് അൽ ഷെബ സ്‌പോർട്‌സ് ടൂർണമെന്റ് (NAS) 2022-ലെ സൈക്ലിംഗ് റേസ് നടക്കുന്നതിനാൽ ഇന്ന് ഏപ്രിൽ 8 വെള്ളിയാഴ്ചയും ഏപ്രിൽ 9 ശനിയാഴ്ചയും രാത്രി 9:30 മുതൽ പിറ്റേദിവസം പുലർച്ചെ 12:30 വരെ വഴിതിരിച്ചുവിടൽ ഉണ്ടാകും ” RTA ട്വീറ്റ് ചെയ്തു.

സൈക്ലിംഗ് റേസിനായി വഴിതിരിച്ചുവിടുന്ന റൂട്ടുകളും നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എളുപ്പത്തിൽ എത്തിച്ചേരാൻ ഉപയോഗിക്കാവുന്ന ബദൽ റൂട്ടുകളും അറിയാൻ താഴെ കാണുന്ന വീഡിയോ കാണാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!