യുഎഇയിൽ ഇന്ന് ചില പ്രദേശങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കുമെന്ന് കാലാവസ്ഥാകേന്ദ്രം.

Mercury to touch 44°C in some areas in uae

യുഎഇയിലെ താപനില ക്രമാനുഗതമായി ഉയരുകയാണെന്നും ഇന്ന് ചില പ്രദേശങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ ഇന്നത്തെ കണക്കനുസരിച്ച്, പകൽ സമയത്ത് ചൂടും പൊതുവെ ഭാഗികമായി മേഘാവൃതവുമായിരിക്കും. ഇന്ന് രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഹ്യുമിഡിറ്റി ഉണ്ടാകനും സാധ്യതയുണ്ട് , ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. പകൽസമയത്ത് കിഴക്കോട്ടും വടക്കോട്ടും പൊടികാറ്റും ഉണ്ടാകും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!