Search
Close this search box.

ഡല്‍ഹിയില്‍ കോവിഡ് കേസുകൾ വർധിക്കുന്നു : പുതുതായി 299 പേർ കൂടി രോഗ ബാധിതർ

ഒരിടവേളയ്ക്ക് ശേഷം ആശങ്ക പരത്തി ഇന്ത്യയുടെ തലസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകള്‍ വർധിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 299 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കേസുകളിലെ വര്‍ധനവ് കഴിഞ്ഞ ദിവസത്തേക്കാള്‍ 50 ശമാനത്തോളമാണ്. കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതായാണ് റിപ്പോർട്ട്.

സര്‍ക്കാരും ആരോഗ്യ വിഭാഗവും കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും നിലവിലെ സ്ഥിതിയില്‍ ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്നും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം 100 മുതല്‍ 200 വരെ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts