Search
Close this search box.

ഉംറ വിസയുള്ളവർക്ക് സൗദി അറേബ്യയിലുടനീളം യാത്ര ചെയ്യാമെന്ന് മന്ത്രാലയം

Umrah visa holders can travel across Saudi Arabia

ഉംറ നിർവഹിക്കുന്നതിനോ കുറഞ്ഞ തീർത്ഥാടനത്തിനോ വേണ്ടി അനുവദിച്ച വിസയുള്ള വിദേശ മുസ്ലീങ്ങൾക്ക് അവരുടെ താമസ കാലാവധിയിൽ സൗദി അറേബ്യയിലുടനീളം സഞ്ചരിക്കാൻ അനുവാദമുണ്ടെന്ന് സൗദി അധികൃതർ അറിയിച്ചു. ഉംറ വിസയിൽ എത്തുന്നവർക്കുള്ള താമസ കാലാവധി 30 ദിവസമാണ്

“ഉംറ തീർഥാടകർക്ക് വിശുദ്ധ മക്ക, മദീന നഗരങ്ങൾക്കിടയിലും രാജ്യത്തിന്റെ എല്ലാ നഗരങ്ങളിലും താമസിക്കുമ്പോൾ സഞ്ചരിക്കാൻ സ്വാതന്ത്ര്യമുണ്ട്,” മന്ത്രാലയം കൂട്ടിച്ചേർത്തു. കൊവിഡ്-19 നെതിരായ നിയന്ത്രണങ്ങളിൽ രാജ്യം വലിയതോതിൽ ഇളവ് വരുത്തിയതിനാൽ ഉംറ നിർവഹിക്കുന്നതിനുള്ള നടപടികൾ സൗദി അധികൃതർ അടുത്തിടെ ലഘൂകരിച്ചിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!