യു എ ഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് താപനില 15 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഇന്നത്തെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് പൊതുവെ ചൂട് കുറഞ്ഞതായിരിക്കും.
ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഇന്ന് രാത്രിയിലും ബുധനാഴ്ച രാവിലെയും ഹ്യമുഡിറ്റിയുണ്ടാകാനും സാധ്യതയുണ്ട്.