ഈദ് അൽ ഫിത്തർ 2022 : ദുബായിൽ 7 ദിവസം വരെ സൗജന്യ പാർക്കിംഗ്

Free parking in Dubai for up to 7days in Eid 2022

ഈദ് അൽ ഫിത്തർ അവധിക്കാലത്ത് ദുബായിൽ 7 ദിവസം വരെ സൗജന്യ പാർക്കിംഗ് ലഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു.

ഇതനുസരിച്ച് 2022 ഏപ്രിൽ 30 മുതൽ മെയ് 6 വരെ മൾട്ടി സ്‌റ്റോറി പാർക്കിംഗ് ഒഴികെയുള്ള ഇടങ്ങളിൽ പാർക്കിംഗ് ഫീസ് സൗജന്യമായിരിക്കും. 2022 മെയ് 7 മുതൽ പാർക്കിംഗ് ഫീസ് വീണ്ടും സജീവമാകും.

https://twitter.com/rta_dubai/status/1519643344594423808?cxt=HHwWgMCyvcHk7ZYqAAAA

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!