ലുലു അബുദാബി ഓഫീസിലെ കോട്ടയം സ്വദേശി നിര്യാതനായി

അബുദാബി: കോട്ടയം നരിമറ്റം സ്വദേശി സെബാസ്റ്റ്യൻ പാറേംതോട്ടിൽ തോമസ് (55) അബുദാബിയിൽ നിര്യാതനായി. ഹൃദയാഘാതത്തെതുടർന്ന് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു. കഴിഞ്ഞ 22 വർഷമായി ലുലു അബുദാബി റീജിയണൽ ഒഫീസിൽ സേവനമനുഷ്ടിച്ചുവരികയായിരുന്നു. ഭാര്യ : ആൻസി അബ്രഹാം. മകൾ : ഹണിമോൾ സെബാസ്റ്റ്യൻ : മകൻ : ഹൻസ് സെബാസ്റ്റ്യൻ (അബുദാബി). നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ലുലു അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!