യുഎഇയിൽ അൽ ഹോസ്‌ൻ ആപ്പിലെ ഗ്രീൻ പാസ് സ്റ്റാറ്റസിന്റെ കാലാവധി 14ൽ നിന്ന് 30 ദിവസമായി നീട്ടി

In the UAE, the validity of Green Pass status on the Al Hosain app has been extended from 14 to 30 days.

അബുദാബിയിൽ അൽ ഹോസ്ൻ ഗ്രീൻ പാസിന്റെ കാലാവധി നീട്ടി. പൂർണമായും വാക്സിനേഷൻ എടുത്തവർക്ക് ഗ്രീൻ പാസിന്റെ കാലാവധി 14ൽ നിന്ന് 30 ദിവസമായി നീട്ടാൻ അബുദാബി അധികൃതർ അനുമതി നൽകി.

അബുദാബിയിൽ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവന്റുകളും 100 ശതമാനം കപ്പാസിറ്റിയിൽ പ്രവർത്തിക്കാനും അംഗീകാരം ലഭിച്ചിട്ടുണ്ട്.

എന്നിരുന്നാലും, ഇൻഡോർ സ്പെയ്സുകളിൽ മാസ്കുകൾ ധരിക്കുന്നത് തുടരണം. ഈ പുതിയ അപ്‌ഡേറ്റുകൾ ഇന്ന് ഏപ്രിൽ 29 വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!