ഈദ് അൽ ഫിത്തർ 2022 : ദുബായ് മെട്രോ, ട്രാം എന്നിവയുടെ സമയമറിയാം..!

Eid Al Fitr 2022-Know the time of Dubai Metro and Tram ..!

ഈദിനോടനുബന്ധച്ച് ദുബായിൽ ദുബായ് മെട്രോ, ട്രാം എന്നിവയുടെ സമയക്രമങ്ങൾ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു.

ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈൻ സ്റ്റേഷനുകൾ മെയ് 2 തിങ്കൾ മുതൽ മെയ് 4 ബുധൻ വരെ രാവിലെ 5 മുതൽ അടുത്ത ദിവസം പുലർച്ചെ 1 മണി വരെ പ്രവർത്തിക്കും.

ദുബായ് ട്രാം മെയ് 2 തിങ്കൾ മുതൽ മെയ് 4 ബുധൻ വരെ രാവിലെ 6 മുതൽ അടുത്ത ദിവസം പുലർച്ചെ 1 മണി വരെ പ്രവർത്തിക്കും.

ഉം റമൂൽ, ദെയ്‌റ, അൽ ബർഷ, അൽ മനാര, ആർടിഎയുടെ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്‌മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ ( smart customer happiness centres ) രാപ്പകലില്ലാതെ പ്രവർത്തിക്കും.

സേവന ദാതാക്കളുടെ കേന്ദ്രങ്ങൾ (Service provider centres ) (technical testing) ഏപ്രിൽ 30 ശനിയാഴ്ച മുതൽ മെയ് 7 ശനിയാഴ്ച വരെ അടച്ചിരിക്കും, മെയ് 8 ഞായറാഴ്ച തുറന്നിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!