ഈദ് അൽ ഫിത്തർ 2022 : പൗരന്മാർക്ക് 2.3 ബില്യൺ ദിർഹത്തിന്റെ ഭവന വായ്പ നല്കാൻ ഉത്തരവിട്ട് അബുദാബി കിരീടാവകാശി

Sheikh Mohamed orders disbursement of housing loans worth Dh2.3 billion

സാമൂഹിക സ്ഥിരത ഉറപ്പാക്കുന്നതിനും പൗരന്മാരെ ശക്തരാക്കാൻ സഹായിക്കുന്നതിനും, യുഎഇയുടെ ഭാവിക്ക് ഗുണം ചെയ്യുന്ന സ്ഥിരതയുള്ള കുടുംബങ്ങൾക്കുമായി അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2022-ൽ ആദ്യത്തെ ഭവന പാക്കേജ് പ്രഖ്യാപിച്ചു.

ഈദ് ആഘോഷത്തോടനുബന്ധിച്ച് അബുദാബിയിലെ 1,347 പൗരന്മാർക്ക് 2.36 ബില്യൺ ദിർഹം മൂല്യമുള്ള ഭവന വായ്പ വിതരണം ചെയ്യും.

പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും കുടുംബങ്ങളുടെ ശക്തിക്കും സ്ഥിരതയ്ക്കും മുൻഗണന നൽകുന്നതിനുമുള്ള ഞങ്ങളുടെ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് ഈ ഭവന പാക്കേജ് പ്രതിഫലിപ്പിക്കുന്നതെന്ന് മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് ചെയർമാനും ഡയറക്ടർ ബോർഡ് അബുദാബി ഹൗസിംഗ് അതോറിറ്റി ചെയർമാനുമായ ഫലാഹ് മുഹമ്മദ് അൽ അഹ്ബാബി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!