കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ചൊവ്വാഴ്ച്ച

A small festival in Kerala is on Tuesday the next day

കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ചൊവ്വാഴ്ച്ച 2022 മെയ് 3 ന് ആഘോഷിക്കും.

ഇന്ന് റമളാൻ 29 ആയ ഞായറാഴ്ച്ച മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമളാൻ വ്രത മാസം 30 പൂർത്തിയാക്കി കേരളത്തിൽ ചൊവ്വാഴ്ച്ച ഈദുൽഫിത്തർ ആഘോഷിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!