ശവ്വാല്‍ മാസപ്പിറവി കണ്ടു ; ഒമാനില്‍ ചെറിയ പെരുന്നാള്‍ നാളെ തിങ്കളാഴ്ച

Shawwal saw the new moon; Small feast in Oman tomorrow is Monday

ഒമാനില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ഈദുല്‍ ഫിത്വര്‍ നാളെ തിങ്കളാഴ്ച ആയിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി കാണാന്‍ ഒമാന്റെ വിവിധ കേന്ദ്രങ്ങളില്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിരുന്നു. ഇതര ജി സി സി രാഷ്ട്രങ്ങളിലും നാളെ തിങ്കളാഴ്ച ചെറിയ പെരുന്നാളാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!